Monday, December 20, 2010

മാരത്തോണ്‍


പ്രണയം ഒരു മത്സരമായിരുന്നു
പ്രായവും സമയവും ഒന്നായ് ചിലവിട്ടു
പ്രണയം ഹരം ആയിരുന്നു
അതിനായെല്ലാം വിറ്റഴിച്ചു ,
പ്രണയചൂതില്‍ തോറ്റപ്പോള്‍
അപ്പനും അമ്മയും  സ്വപ്നം കണ്ട
ശോഭ ന  ഭാവിയും ,ആരോഗ്യം -
മുറ്റിയ യവ്വനവും
മുളയിലെ നുള്ളി .
കൂട്ടുകാരുമൊത്ത് മാട്ടിയ കള്ളിനൊപ്പം
നഷ്‌ടമായ സ്വപ്നങ്ങള്‍
ലഹരികളില്‍ ഹോമിച്ചു !
പ്രണയം മനസ്സിനേക്കാള്‍
ശരീരത്തിനു ആവശ്യമാനെന്നറീയാന്‍
വൈകിയോ ?
ഇന്ത്രിയങ്ങളെ നിയന്ത്രിക്കുന്ന
ആദ്യ പാഠങ്ങള്‍  ആരും     
ഉപദേശഇചില്ല
ലോകത്തെ കൈപ്പിടിയില്‍
ഒതുക്കുവനോങ്ങിയവരെല്ലാം
മന്നോടുചെര്‍ന്നു !
ആ യ്ത്നതെക്കാല്‍ലേറെ നന്ന്
മോഹിച്ചതൊക്കെ
വിലക്കുവങ്ങുന്നതാവും.
ദേഹതോടൊപ്പം മോഹവും
മന്നോടുചെര്ന്നഴുകും
അതിനാല്‍ ഭോഗിക്കുക
മനസ്സിന്‍ യവ്വനം
തീരും വരെ ..!       

1 comment:

  1. ഇന്ത്രിയങ്ങളെ നിയന്ത്രിക്കുന്ന
    ആദ്യ പാഠങ്ങള്‍ ആരും
    ഉപദേശഇചില്ല

    ഇതാണ് നമ്മുടെ തലമുറയോട് ചെയ്ത അപരാധം. എന്നലോ സദാ മേക്കിട്ട് കേറുകയും ചെയ്യും. അല്ലേ?

    ReplyDelete