Monday, December 20, 2010

പക്ഷി


ക്മ്പിയഴിക്കുള്ളിലെ
ഇത്തിരി വിതാനത്ത് കൂടി
നെടുകെയും  കുറുകെയും
തലങ്ങനെയും വിലങ്ങനെയും
പ്രഞ്ചിനടക്കുന്നു ,
ചിറകടിക്കുന്നു ,
കരയുന്നു ..
ആരുമറിയുന്നില്ല
ദാഹിച്ചു ,സ്വാതന്ത്ര്യം -
കിട്ടിയില്ല .
വിശന്നു , സ്നേഹം
കിട്ടിയില്ല .
ഒടുവിലോന്നും കാണാതെ 
കേള്‍ക്കാതെ
കമ്പിയഴിക്കുള്ളില്‍
തലതല്ലിമരിച്ചു.
   

1 comment:

  1. ഇത്രക്ക് തോന്നാന്‍ കാരണം ............

    ReplyDelete